ലൂക്കാ 10:17-20
ഗലാ 4:12-20
വിജയമല്ല, വിശ്വസ്തതയാണ്
നിന്‍റെ കഴിവുകളുടെ ഉപയോഗത്തിലെ വിജയം നല്‍കുന്ന ആഹ്ലാദം അമിതമാകണ്ട. കാരണം, അത് തമ്പുരാന്‍ നിനക്ക് ദാനമായി നല്‍കിയതാണ്. എന്നാല്‍, അവയുടെ വിശ്വസ്തതയോടെ ഉള്ള വിനിയോഗം അത് നിന്‍റെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെടാന്‍ കാരണമാകും. വിജയമല്ല, വിശ്വസ്തതയാണ് തമ്പുരാന്‍ ആഗ്രഹിക്കുന്നത്. പരാജയപ്പെട്ടാലും അവിശ്വസ്തനാകരുത്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍.
No comments:
Post a Comment