ലൂക്കാ 10;8 -16
2 കൊറീ 11:6-21
എന്തുകൊണ്ട് നിനക്ക് ദുരിതം?
ദൈവത്തിന്‍റെ കാരുണ്യം അറിഞ്ഞവരും അനുഭവിച്ഛവരും അനുതപിച്ച് അവന്‍റെ പക്കലെത്തുന്നില്ലെങ്കില്‍ അവനു ദുരിതമല്ലാതെ മറ്റെന്താണ് ലഭിക്കുക? അറിയാത്തവന്‍റെ തെറ്റിനേക്കാള്‍ എത്രയോ കഠിനവും ശിക്ഷാര്‍ഹവുമാണ് അറിഞ്ഞവന്‍റെ തെറ്റ്? പലപ്പോഴും അറിയാത്തവന്‍ അനുഭവിക്കുന്ന അനുഗ്രഹത്തിന് നീ മുറുമുറുക്കുകയല്ല വേണ്ടത് പകരം, അവനു ലഭിക്കുന്ന കാരുണ്യത്തില്‍ നീ തമ്പുരാനെ സ്തുതിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍
No comments:
Post a Comment