ലൂക്കാ 21: 7-19
2 തിമോ 1:1-7
ക്ലേശങ്ങളുടെ ആരംഭത്തെക്കുരിച്ചാണ് വായിച്ചത്. പലതരത്തിലുള്ള ക്ലേശങ്ങളുണ്ടു. വ്യക്തിയുടെ ജീവിതത്തില്‍ മറ്റാരും കാരണമാകാതെ
രോഗം, മരണം, ദാരിദ്ര്യം തുടങ്ങിയവ. അതുപോലെ, മറ്റുള്ളവരുടെ ജീവിതത്തിലെ സഹനങ്ങള്‍ മൂലം ഞാനും ക്ലേശമനുഭവിക്കുക, ഇനിയും മറ്റുള്ളവരുടെ ബോധപൂര്‍വമുള്ള പ്രവര്‍ത്തികള്‍ മൂലം ഞാന്‍ ദുരിതമാനുഭവിക്കുക. അത് ക്രിസ്തുവിനു വേണ്ടിയാകുമ്പോള്‍ സന്തോഷിക്കനാണ് യേശു പറയുന്നത്. കാരണം, അത് നിത്യജീവന്‍ നേടിത്തരും. അവനുവേണ്ടിയുള്ള പീഡനത്തിലും പിടിച്ചുനില്‍ക്കുന്നവന്‍ ജീവന്‍ പ്രാപിക്കുമെന്നാണ് വാഗ്ദാനം. അതുകൊണ്ടു, മൂന്നാമത് പറഞ്ഞ സഹനത്തെ ജീവിതത്തില്‍ സ്വീകരിക്കാനുള്ള കൃപക്കായ് പ്രാര്‍ഥിക്കാം.
സ്നേഹത്തോടെ,
ജോണ്സനച്ചന്‍
മലയാളത്തില്‍ വചനം ബ്ലോഗ് ചെയ്യുനത് നന്നായിട്ടുണ്ട്. എന്നും അപ്ഡേറ്റ് ചെയ്യുനത്തില്‍ അതിയായ സന്തോഷം ഉണ്ട് ......................
ReplyDelete