ലൂക്കാ 20:27-40
1 പത്രോസ് 3:1-7
ഇന്നത്തെ വചനവിചിന്തനം
സ്വന്തമായ ആചാരാനുഷ്ടാനങ്ങളും വെളിപാടുകളും മനുഷ്യനെ ഇന്ന് തന്പുരാനോടുപോലും മരുതലിക്കാനും വിഘടിക്കാനും പ്രേരിപ്പിക്കുന്നു. തനിയ്ക്കിണങ്ങുന്നവയെയും തനിയ്ക്കിണങ്ങുന്നവരേയും മാത്രം സ്വീകരിച്ച് യാത്ര ചെയ്യുന്പോള്‍ ദൈവിക വെളിപ്പെടുത്തലുകള്‍ നഷ്ടപ്പെടും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഒരുപാട് സ്നേഹത്തോടെ,
യേശുവില്‍ ജോണ്സനച്ചന്‍
No comments:
Post a Comment