For malayalam "anudina thiruvachana dhyaanangal" please see the blog down left side.....

Monday, 17 October 2011

അനുദിന വചനവിചിന്തനം


ലൂക്കാ 11:14-23
2 തിമോ 2:8-13
അന്ത:ഛിദ്രമുള്ള ഭവനം നിലനില്‍ക്കുകയില്ല. പരി. ആത്മാവിന്‍റെ ആലയമായ എന്‍റെ ശരീരത്തിലും മനസ്സിലും ഹൃദയത്തിലും പിശാചിന്‍റെ പ്രവര്‍ത്തനങ്ങളാണെങ്കില്‍ എന്‍റെ ക്രൈസ്തവ ജീവിതം നശിച്ചുപോകും. അതുകൊണ്ടുതന്നെ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു തിരിച്ചറിഞ്ഞ്‌ ലോകത്തിന്‍റെയും ജഡത്തിന്‍റെയും വ്യാപാരങ്ങളെ നിഹനിക്കാനുള്ള കൃപക്കായ് പ്രാര്‍ത്ഥിക്കാം. പിശാചിന്‍റെ ബന്ധനങ്ങളില്‍ നിന്ന് വിടുതല്‍ നല്‍കുന്ന ഗുരുവിനു മുന്‍പില്‍ നമ്മെ സമര്‍പ്പിക്കാം. 
ഒത്തിരി സ്നേഹത്തോടെ,
ജോണ്‍സനച്ചന്‍           

No comments:

Post a Comment